Surprise Me!

റാങ്കിങ്ങില്‍ വിരാട് കോലി ഒന്നാമന്‍ | Oneindia Malayalam

2018-07-19 134 Dailymotion

ICC ODI Rankings: Virat Kohli Achieves Career-Best Points, Kuldeep Yadav Breaks Into Top 10 <br />ഇംഗ്ലണ്ടില്‍ നടന്ന ഏകദിന പരമ്പരയില്‍ ഇന്ത്യ തോറ്റെങ്കിലും ക്യാപ്റ്റന്‍ വിരാട് കോലി ഐസിസി ഏകദിന റാങ്കിങ്ങില്‍ ബാറ്റ്‌സ്മാന്മാരില്‍ ഒന്നാംസ്ഥാനത്ത്. ഇംഗ്ലണ്ടിനെതിരായ മൂന്നു മത്സരങ്ങളിലും മികച്ച സ്‌കോര്‍ കണ്ടെത്താനായതാണ് കോലിക്ക് തുണയായത്. 75, 45, 71 എന്നിങ്ങനെയാണ് കോലിയുടെ സ്‌കോര്‍. <br />#ViratKohli

Buy Now on CodeCanyon